Sale!

SOUMYATHMAVU

Add to Wishlist
Add to Wishlist

100 80

Categories: ,

Description

മനുഷ്യാത്മാവിന്റെ ഏകാന്തതയുടെ പ്രകീർത്തനമാണിത്. പ്രവചനവും തത്ത്വചിന്തയും മനഃശാസ്ത്രവും ഈ കൃതിയിലും ഉടനീളം ചിതറിക്കിടക്കുന്നു. ദയവ്സ്കിയുടെ മിക്കവാറും കഥാപാത്രങ്ങളിലുമെന്നപോലെ ദ്വന്ദ്വസത്തക്കടിമയാണ് ഈ കഥാനായികയും. വികാരത്തിന്റെയും ഇച്ഛയുടേയും ദ്വൈതഭാവം തന്നെ ചെകുത്താനും ദൈവവും തമ്മിലുള്ള സംഘട്ടനവേദിയായി ഈ കഥാപാത്രത്തിൽ നിറഞ്ഞൊഴുകുന്നു. മനുഷ്യ ഹൃദയ ഹ്രദങ്ങളിലേക്കുള്ള ദസ്തയവ്സ്കിയുടെ ഹതാശമായ സഞ്ചാരം രണ്ടായി മുറിക്കപ്പെട്ട ഈ കൃതിയിൽ തെളിഞ്ഞു തിളങ്ങുന്നു.

Reviews

There are no reviews yet.

Be the first to review “SOUMYATHMAVU”

Your email address will not be published. Required fields are marked *