Sale!

SPACIBA: RUSSIAN YUVATHWATHINOPPAM

Out of stock

Notify Me when back in stock

199 167

Book : SPACIBA: RUSSIAN YUVATHWATHINOPPAM
Author: G R INDUGOPAN
Category : Travel & Travelogue
ISBN : 9789386680730
Binding : Normal
Publishing Date : 03-02-2021
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 184
Language : Malayalam‌

Categories: , ,
Add to Wishlist
Add to Wishlist

Description

ആധുനിക റഷ്യയുടെ സമകാലികാവസ്ഥകളിലൂടെയുള്ള ഒരു പത്രപ്രവര്‍ത്തകന്റെ സഞ്ചാരം. റഷ്യന്‍ ചരിത്രത്തുടിപ്പുകളിലൂടെ അലയുകയും യൗവനത്തിന്റെ മനസ്സറിയാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്‌പെസിബ ആഖ്യാനത്തിലെ ഇന്ദുഗോപന്‍ ശൈലിയുടെ തനിമയാല്‍ സവിശേഷമാണ്. റഷ്യന്‍ ഭൂമികയുടെ കുതിപ്പിനെ രേഖപ്പെടുത്തുന്നതോടൊപ്പം അവിടത്തെ വൈരുദ്ധ്യങ്ങളെയും കണ്ടെത്തുന്നു. ഒപ്പം ഇന്ദുഗോപന്റെ യാത്രയ്ക്ക് സമകാലികമായി സഞ്ചരിച്ച പ്രശസ്ത കഥാകൃത്ത് ബി. മുരളിയുടെയും തിരക്കഥാകൃത്ത് സണ്ണി ജോസഫിന്റെയും കുറിപ്പുകളും.