SRI BUDDHANTE 366 MAHATHAYA CHINTHAKAL

-+
Add to Wishlist
Add to Wishlist

450 378

Book : SRI BUDDHANTE 366 MAHATHAYA CHINTHAKAL

Author: A GROUP OF AUTHORS

Category : Self Help

ISBN : 9789354824104

Binding : Normal

Publisher : DC LIFE

Number of pages : 400

Language : Malayalam

Category:

Description

SRI BUDDHANTE 366 MAHATHAYA CHINTHAKAL

തെറ്റുകൾ ഒഴിവാക്കൂ. അതു സാധ്യമാണ്. അല്ലായിരുന്നെങ്കിൽ അതു ചെയ്യാൻ ഞാൻ ആവശ്യപ്പെടില്ലായിരുന്നു ചെയ്യാൻ സാധ്യമാണെന്നതിനാൽ നിങ്ങളോട് ഞാൻ പറയുന്നു: “തെറ്റ് വർജ്ജിക്കുവിൻ.” ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്. മാധവൻ അയ്യപ്പത്ത്