Sale!

SWAMI VIVEKANANTHAN Jeevitham Dharsanam Kathukal

Out of stock

Notify Me when back in stock

400 336

AUTHOR: Dr C Sethumadahavan
CATEGORY : Life
ISBN : 9789387334915
BINDING : Normal
PUBLISHING YEAR : 2020

Add to Wishlist
Add to Wishlist

Description

“ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു”

(സ്വാമി വിവേകാന്ദൻ)

ഭാരതപര്യടനത്തിലൂടെ നാടിൻറെ ആത്മാവ് തൊട്ടറിയുകയും സ്വന്തം നാടിൻറെ സാംസ്‌കാരിക മഹത്വം ലോകത്തിന് മുൻപിൽ ഉയർത്തികാണിക്കുകയും ചെയ്ത സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ
ഉണരുക ! നിർഭയരാകുക ! പ്രവർത്തിക്കുക ! മുന്നോട്ട്കൊണ്ടുപോവുക ! എന്ന് യുവ തലമുറയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതവും ദർശനവും തുറന്നു കാണിക്കുന്നു ഇ ഗ്രൻഥം.