Sale!

SYNDICATE

Out of stock

Notify Me when back in stock

Original price was: ₹250.Current price is: ₹188.

Book : SYNDICATE
Author: V K N
Category : Novel
ISBN : 8126409460
Binding : Normal
Publisher : DC BOOKS
Number of pages : 168
Language : Malayalam

Category: Tags: ,
Add to Wishlist
Add to Wishlist

Description

SYNDICATE

രാഷ്ട്രീയ – സാമൂഹ്യജീവിതത്തിലെ കാപട്യങ്ങളുടെയും മൂല്യച്യുതികളുടെയും നേരേ വി കെ എന്‍ പ്രയോഗിച്ച മൂര്‍ച്ചയുള്ള പരിഹാസമാണ് സിന്‍ഡിക്കേറ്റ്. സമുന്നത രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, നേതൃത്വത്തിനായുള്ള മത്സരങ്ങള്‍ മന്ത്രിമാര്‍ക്കിടയിലും വന്‍വ്യവസായപ്രഭുക്കള്‍ക്കിടയിലുമുണ്ടാകുന്ന ആശങ്കകള്‍ – ഇതിനിടയിലാണ് പയ്യന്‍ സോഷ്യലിസം നടപ്പാക്കാന്‍ മത്സരിക്കുന്ന ഇരു ചേരിക്കാരുടെയും വിശ്വാസപാത്രമായി നിര്‍വിഘ്‌നം, അനായാസം മുന്നേറുന്നത്.