Sale!

Thalayilezhuthu thiruthaam Eniyegramiloode

Out of stock

Notify Me when back in stock

Original price was: ₹250.Current price is: ₹187.

Category : Self Help

Add to Wishlist
Add to Wishlist

Description

Thalayilezhuthu thiruthaam Eniyegramiloode

തലയിലെഴുത്ത് തിരുത്താം എനിയെഗ്രാമിലൂടെ
ജീവിത വിജയത്തിനുള്ള എനിയേഗ്രാം വഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം.
സുരേന്ദ്രൻ ചീക്കിലോട്
ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം തന്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണാറുണ്ട്. നമ്മുടെ തലയിലെഴുത്ത് രൂപപ്പെടുത്തിയത് നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞാൽ അത് തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറാൻ നമുക്കാവും. ഇതിന് നമ്മെ സഹായിക്കുന്ന ഒരു വ്യക്തിത്വ വിശകലന ശാസ്ത്രമാണ് എനിയേഗ്രാം ( Enneagram).
വ്യക്തിത്വ പരിശീലന ശില്പശാലകളിലെയും മോട്ടിവേഷൻ ക്‌ളാസ്സുകളിലെയും ഒരു പ്രധാന വിഷയമായി മാറിയ എനിയേഗ്രാമിനെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.