Sale!

THAMARATHEN

-+
Add to Wishlist
Add to Wishlist

100 84

Category:

Description

കാലങ്ങൾ എത്ര കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയാത്ത പി.കുഞ്ഞിരാമൻ നായരുടെ പതിനൊന്നു കവിതകളുടെ സമാഹാരം. ഭൂതകാലത്തിലെന്നോ നഷ്ടപ്പെട്ടതോ ഭാവിയിലെന്നോ സാക്ഷാത്കരിക്കപ്പെടേണ്ടതോ ആയ ഒരു നിത്യസൗന്ദര്യഭൂമിയെപ്പറ്റി പാടുന്ന അദ്ദേഹത്തിന്റെ കവിത, ഹൃദയത്തിൽ മധുരവും ആർദ്രവുമായ കരുണയുടെയും ഉത്കണ്ഠയുടെയും ആവരണം ചാർത്തുന്നു. മലയാളി തന്റെ ഹൃദയത്തിലേറ്റി താലോലിക്കുന്ന ഈ കവിതകൾ ഒളിമങ്ങാത്ത പൊൻവെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു.