The Criminals

-+
Add to Wishlist
Add to Wishlist

200 168

Category : Novel

Publication : Poorna

Categories: ,

Description

The Criminals

പ്രശസ്ത സിനിമാതാരം ഡാലിയാ റോയിയും കാമുകൻ ഇന്ദ്രജിത്തും ഒരു കാർ ആക്സിഡന്റിനെ തുടർന്നു മരണമടഞ്ഞു. എന്നാൽ അത് ഒരാക്സിഡന്റായിരുന്നില്ല.
ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നു തെളിയിക്കുകയാണ് പ്രഗത്ഭനും പ്രശസ്തനുമായ ഡിറ്റക്ടീവ് പുഷ്പരാജ്. ഒരു സർക്കസ് കൂടാരവും അതിലെ കലാകാരന്മാരുമൊക്കെയായി കെട്ടുപിണഞ്ഞു പോകുന്ന അതിനിഗുഢമായ നിരവധി രഹസ്യങ്ങളും പുഷ്പരാജ് പുറത്തുകൊണ്ടുവരുന്നു. അത്യധികം ജിജ്ഞാസാഭരിതവും രസകരവുമായ ഒരു അപസർപ്പക നോവൽ.