Sale!

THE FIFTH MOUNTAIN (MALAYALAM)

Out of stock

Notify Me when back in stock

Original price was: ₹280.Current price is: ₹196.

Book : THE FIFTH MOUNTAIN (MALAYALAM)

Author: PAULO COELHO

Category : Novel

ISBN : 9788126406906

Binding : Normal

Publisher : DC BOOKS

Number of pages : 231

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

THE FIFTH MOUNTAIN (MALAYALAM)

ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവല്‍. ഫിനീഷ്യയില്‍നിന്നും ജസബെല്‍ രാജ കുമാരി കൊണ്ടുവന്ന ദൈവങ്ങളെ ആരാധിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏലിയായുടെ കഥയാണ് ഫിഫ്ത് മൗണ്ടൻ. ദൈവത്തിന്റെ മാലാഖയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേലില്‍നിന്നും രക്ഷപ്പെടുന്ന ഏലിയാ മരുഭൂമിയിലൂടെയുള്ള ദുരിതപൂര്‍ണ്ണമായ അലച്ചിലിനു ശേഷം സറേഫത്തില്‍ എത്തിച്ചേരുകയും ഫിഫ്ത് മൗണ്ടൻടെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതിജീവനത്തിനായി ഏലിയാ നടത്തുന്ന പോരാട്ടങ്ങളിലൂടെ മനു ഷ്യന്റെ ഇച്ഛാശക്തിയുടെ വിജയമാണ് ഫിഫ്ത് മൗണ്ടൻ വരച്ചുകാട്ടുന്നത്. വിവര്‍ത്തനം : രമാ മേനോന്‍