Sale!

THE GAME OVER

-+
Add to Wishlist
Add to Wishlist

180 151

Author: ANURAG GOPINATH
Categories: Novel
Language: MALAYALAM

Description

THE GAME OVER

ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ് സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര