Sale!

Thettukal

-+
Add to Wishlist
Add to Wishlist

Original price was: ₹60.Current price is: ₹55.

Author : Punathil
Category: Novel

Category: Tag:

Description

Thettukal

തെറ്റുകള്‍ ഒരു സാധാരണ കേരളീയ മുസ്ലീംകുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിച്ച മമ്മതുകുഞ്ഞി അവരാല്‍ നിഷ്ക്കരുണം വീട്ടില്‍നിന്നും പുറത്താക്കപ്പെടുന്നു. ‘ങ്ങക്ക് പോണേ പോവ്വാ. ചൂട്ടയിതാ’ എന്ന് കു‍ഞ്ഞളിയന്‍ അബ്ദുവിന്റെ വാക്ക് കേട്ട് ഇടിവെട്ടേറ്റപോലെ അയാള്‍ നിന്നുപോയി.