THILAKKAMAARNNA ORAAYIRAM SOORYANMAAR
Original price was: ₹420.₹350Current price is: ₹350.
Book : THILAKKAMAARNNA ORAAYIRAM SOORYANMAAR
Author: KHALED HOSSEINI
Category : Novel
ISBN : 9788126434176
Binding : Normal
Publishing Date : 22-03-2022
Publisher : DC BOOKS
Edition : 2
Number of pages : 384
Language : Malayalam
Description
രണ്ട് അഫ്ഗാൻ സ്ത്രീകളുടെ പ്രക്ഷുബ്ദമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഗാൻ യുദ്ധവും താലിബാൻ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലം എന്നപോലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്കരിക്കുന്നു. പട്ടം പറത്തുന്നവൻ എന്ന ലോകപ്രശസ്തമായ നോവലിന് ശേഷം വീണ്ടും ലോകശ്രദ്ധയാകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ.
Reviews
There are no reviews yet.