Sale!

THIRUKKURAL

Add to Wishlist
Add to Wishlist

360 302

Book : THIRUKKURAL (TRANS : SHAILAJA RAVEENDRAN)
Author: THIRUVALLUVAR
Category : Poetry
ISBN : 8126414731
Binding : Normal
Publisher : DC BOOKS
Number of pages : 326
Language : Malayalam

Category: Tag:

Description

THIRUKKURAL

തമിഴിലെ അനശ്വരകാവ്യമാണ് ധർമ്മ ശാസ്ത്രഗ്രന്ഥമായ തിരുക്കുറൾ. മൗലികത, സാർവ്വജനീനത, സമകാല പ്രസക്തി, സാരള്യം, ഗഹനത തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം ഈ വിശിഷ്ടകൃതിയിൽ അടങ്ങിയിരിക്കുന്നു. 150 അധികാരങ്ങളിലായി 1330 കുറളുകൾ ഉള്ള ഈ ഗ്രന്ഥത്തിലെ ഓരോ കുറളിലും കടുകിലെ കടൽ എന്നപോലെ ഓരോ അർത്ഥസാഗരം തന്നെ അലയടിക്കുന്നു. തിരുക്കുറൾ എന്ന മഹാഗ്രന്ഥത്തിന്റെ ലളിതവും സാരവുമായ ലഘുവിവർത്തന മാണിത്. വിവർത്തനം: ഷൈലജ രവീന്ദ്രൻ

Reviews

There are no reviews yet.

Be the first to review “THIRUKKURAL”

Your email address will not be published. Required fields are marked *