THRISSUR POORAM

-+
Add to Wishlist
Add to Wishlist

360 302

Author: VINOD KANDEMKAVIL
Category: General
Language: MALAYALAM

Category: Tag:

Description

THRISSUR POORAM

ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. ‘പൂരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നു. ഒപ്പം പൂരങ്ങളുടെ താന്ത്രിക അനുഷ്ഠാന സവിശേഷതകളും വൈവിദ്ധ്യങ്ങളും. പൂരമുഹൂര്‍ത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളും.