Sale!

THUDAKKAM ODUKKAM

-+
Add to Wishlist
Add to Wishlist

Original price was: ₹170.Current price is: ₹140.

Author : MALAYATTOOR RAMAKRISHNAN

Category:  NOVEL

ISBN : 9788171805396

Publisher:  POORNA

Number of pages: 140

 

Categories: ,

Description

THUDAKKAM ODUKKAM

തുടക്കം ഒടുക്കം

മലയാറ്റൂർ രാമകൃഷ്ണൻ

നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീർണ്ണതകളുടെ അതിമനോഹരമായ ആവിഷ്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തിൽ ഒരു വിവാഹത്തകർച്ചയുടെ കഥ. പക്ഷേ,മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതു ശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂർ ഈ നോവലിൽ. അന്വേഷണത്തിന്റെ അവസാനത്തിലോ, ആവർത്തിച്ചാവർത്തിച്ച് ചൈതന്യം നഷ്ടപ്പെട്ട പഴയ മറുപടികളിൽ നിന്ന് വ്യത്യസ്തമായ ജീവനുള്ള മറ്റൊരു മറുപടി…