Sale!

Uchaveyilum Ilam Nilavum

-+
Add to Wishlist
Add to Wishlist

160 134

Author : Rajalakshmi

Publisher: Current Books Thrissur

Category: Novel

Pages : 111

Category:

Description

Uchaveyilum Ilam Nilavum

മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിലനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട്, ഒരു എഴുത്തുകാരിക്ക്നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവെക്കാൻ പ്രതാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇത് അപൂർണ്ണമായ ഒരു നോവലാണ്. എന്നാൽ അപൂർണ്ണതയും പൂർണ്ണതയുടെ മനോഹരമായ പ്രകാശനമാണെന്ന ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ.വി. കൃഷ്ണവാരിയർ.

അഭിപ്രായപ്പെട്ട രചന.