Sale!

ULCHOODU

-+
Add to Wishlist
Add to Wishlist

Original price was: ₹140.Current price is: ₹98.

Book : ULCHOODU
Author: SUGATHAKUMARI
Category : Memoirs
ISBN : 9788126477104
Binding : Normal
Publishing Date : 12-04-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 136
Language : Malayalam

Description

സാമൂഹിക-സാംസ്‌കാരികരംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട സുഗതകുമാരിയുടെ ലേഖനങ്ങളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഉള്‍ച്ചൂട്. എത്ര വിലപിച്ചാലും എങ്ങുമെത്താത്ത തരത്തില്‍ മനുഷ്വത്വം മരവിച്ച ഒരു കെട്ടകാലത്തും സര്‍വചരാചരങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയും വരുംനാളിനുള്ള കരുതലുകള്‍ക്കുവേണ്ടിയും കരഞ്ഞുവിളിക്കുന്ന ഒരമ്മയുടെ വാക്കുകള്‍