URULAYKKU UPPERI

-+
Add to Wishlist
Add to Wishlist

250 210

Author: Narayanapillai M.P.
Category: Non Fiction
Language: MALAYALAM
ISBN 13: 9789355498021
Edition: 1
Publisher: Mathrubhumi

Category:

Description

URULAYKKU UPPERI

നിലപാടുകളിലെ ആത്മാര്‍ത്ഥതയാണ് ഈ ചോദ്യോത്തരപംക്തിയെ ജനങ്ങള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. കാരണം, നാരായണപിള്ള നുണ പറയില്ല. നുണയില്ലാത്തവര്‍ ആരും പ്രതീക്ഷിക്കാത്ത കരുത്തു പ്രദര്‍ശിപ്പിക്കും.
-വിജു വി. നായര്‍

സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, കക്ഷിരാഷ്ട്രീയം,കല, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, ചരിത്രം, മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത… തുടങ്ങി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക്എം .പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നര്‍മ്മംനിറഞ്ഞതുമായ ഉത്തരങ്ങള്‍.

എം.പി. നാരായണപിള്ളയുടെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയപതിപ്പ്