Sale!

VAIKOM SATYAGRAHAM

-+
Add to Wishlist
Add to Wishlist

Original price was: ₹650.Current price is: ₹550.

Book : VAIKOM SATYAGRAHAM
Author: PAZHA. ATHIYAMAN
Category : History, Rush Hours
ISBN : 987623232323232
Binding : Normal
Publisher : DC BOOKS
Number of pages : 576
Language : Malayalam

Description

VAIKOM SATYAGRAHAM

നിലവിലുള്ള വൈക്കം സത്യാഗ്രഹചരിത്രങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് രചിച്ച ഗ്രന്ഥമാണിത്. 1924 -25 കാലഘട്ടത്തില്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന (പ്രധാനമായും തമിഴില്‍) പത്രമാസികകളും സര്‍ക്കാര്‍ രേഖകളും പില്‍ക്കാല സാഹിത്യ – ചരിത്രകൃതികളും കണ്ടെത്തി അതില്‍ നിന്നും വൈക്കം സത്യാഗ്രഹത്തിന്റെ നാള്‍വഴിചരിത്രം വരച്ചിടുന്ന വിശിഷ്ടഗ്രന്ഥമാണിത്. ഈ പുസ്തകം മലയാള ചരിത്രഗവേഷണത്തിനും പുതിയൊരു രീതിശാസ്ത്രം സംഭാവന ചെയ്യുന്നു.