Sale!

Valampiri Sanghu

Out of stock

Notify Me when back in stock

Original price was: ₹200.Current price is: ₹170.

Author: Ettumanoor Sivakumar

Category: Novel

Format: Dummy 1/8

ISBN: 9788119144051

Publisher: SPCS

Language: Malayalam

Add to Wishlist
Add to Wishlist

Description

Valampiri Sanghu

കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരശംഖുമായി നിധികവാടത്തിനു മുന്‍പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്‍പില്‍ മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു…. നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളൂ….. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു.

സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവല്‍