Sale!

Vamban Pratheekshakal

-+
Add to Wishlist
Add to Wishlist

Original price was: ₹190.Current price is: ₹150.

ISBN : 9788130024110
Page(s) : 190
Publisher :Poorna Publications
Language :Malayalam

Description

Vamban Pratheekshakal

നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവൽ ചാൾസ് ഡിക്കെൻസിന്റെ സ്രേഷ്ടരചനകളിൽ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക സ്നേഹിക്കപ്പെടുക ആരാധിക്കപെടുക സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികൾമൂലം വേദനകൊണ്ടു വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്.. മൂലരചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോർന്നുപോകാതെ അതിമനോഹരമായ വായനാസുഖം നൽകുന്ന പുനരാഖ്യാനം.