VANNERINADU

-+
Add to Wishlist
Add to Wishlist

999 839

Book : VANNERINADU
Author: P. K. A. RAHIM
Category : History
ISBN : 9789354828812
Binding : Normal
Publisher : DC BOOKS
Number of pages : 888
Language : Malayalam

Category:

Description

VANNERINADU

കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ‘വന്നേരിനാട്’. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി.