Sale!

Vardhakyalahari

Out of stock

Notify Me when back in stock

180 151

Author : Sunil Parameswaran
Category : Novel
Pages: 124

Add to Wishlist
Add to Wishlist

Description

Vardhakyalahari

വാർദ്ധക്യത്തിൽ യൗവ്വനത്തിന്റെ ഉന്മാദലഹരി പടർന്നു കയറുന്ന ഭ്രാന്താവസ്ഥ. തന്ത്രമാന്ത്രിക ശക്തിയിലൂടെ രതിദാഹം തീർക്കാൻ
കാഞ്ഞിരമരത്തിന് പ്രാണശക്തി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭീകര ദുരന്തങ്ങൾ. കലിയുഗത്തിൽ കല്ലിനും മണ്ണിനും പോലും
കാമാവസ്ഥ ഉണ്ടായാൽ കാലം പോലും പകച്ചുനിൽക്കുന്ന കാഴ്ച. അടഞ്ഞുകിടക്കുന്ന അമ്പലവാതിലിന്റെ നേരിയ സുക്ഷിരത്തിലൂടെ പ്രപഞ്ചശക്തി ആ മണ്ണിലേയ്ക്ക്ഇറങ്ങി പകച്ചുപോയ കാലത്തിന്റെ ബന്ധിക്കപ്പെട്ട കരങ്ങളെ മോചിപ്പിക്കാൻ ശ്രമിക്കുന്ന അദ്ഭുത വിവരണങ്ങൾ. പുതുമയാർന്ന ഇതിവൃത്തം, രചനാരീതി, മാന്ത്രിക നോവലിസ്റ്റ് ശ്രീ. സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ ഇതുവരെ വായിക്കാത്തതും അറിയാത്തതുമായ വ്യത്യസ്ഥ മാന്ത്രിക താന്ത്രിക നോവൽ.