VARSHANGALKKU MUNPU

-+
Add to Wishlist
Add to Wishlist

180 151

TITLE: VARSHANGALKKU MUNPU
AUTHOR: MADHAVIKUTTY
CATEGORY: MEMORIES
PUBLISHER: CURRENT BOOKS
PUBLISHING DATE: 1989
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 200

Category: Tag:

Description

VARSHANGALKKU MUNPU

പുന്നയൂർക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനർജനിക്കുന്ന ഓർമ്മകളുടെ ആൽബം. നീർമാതളത്തിന്റെ സുഗന്ധമുള്ള സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ. വൈയക്തികാനുഭവങ്ങൾ, നാട്ടിൻപുറം, മരങ്ങൾ, പക്ഷിമൃഗാദികൾ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകൾ. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.