Sale!

VAZHITHIRIVUKAL

-+
Add to Wishlist
Add to Wishlist

199 167

Book : VAZHITHIRIVUKAL

Author: A P J ABDUL KALAM

Category : Autobiography & Biography, YEAR END SALE

ISBN : 9788126439171

Binding : Normal

Publishing Date : 04-03-2022

Publisher : DC BOOKS

Edition : 12

Number of pages : 160

Language : Malayalam

Categories: ,

Description

VAZHITHIRIVUKAL

ഭാരതത്തിന് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അതുല്യപ്രതിഭ ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. കര്‍മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ അഞ്ച് വര്‍ഷത്തിന്റെ സഫലനിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. ഇന്ത്യയുടെ സര്‍വ്വതോമുഖ വികസനം നെഞ്ചിലേറ്റി നടന്ന ഒരാളുടെ ഹൃദയമിടിപ്പുകള്‍ ഇതിലുണ്ട്. 2020-ലെ വികസിതഭാരതം എന്ന മഹാസ്വപ്നത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിന്റെ കഥകളുണ്ട്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ഹൃദയപൂര്‍വ്വമിടപെട്ട ജനപ്രിയ പ്രസിഡന്റിന്റെ ഇടപെടലുകളുണ്ട്. ലക്ഷക്കണക്കിന് യുവാക്കളെ നിരന്തരം പ്രചോദിപ്പിച്ച് പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകളെ വെളിച്ചത്തി ലേക്കു നയിച്ച ധന്യജീവിതത്തിന്റെ ദീപ്തസ്മരണകള്‍.