Sale!
VELLAKADUVA
₹380 ₹319
Book : VELLAKADUVA
Author: ARAVIND ADIGA
Category : Novel
ISBN : 9788126426898
Binding : Normal
Publishing Date : 28-12-2015
Publisher : DC BOOKS
Edition : 4
Number of pages : 278
Language : Malayalam
Description
റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്ര ഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിക്ക് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നു രക്ഷപ്പെടുക . ആ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു. ഡല്‍ഹിയിലായിരു ന്നു ബല്‍റാം എത്തിപ്പെട്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നിലച്ചുപോയ ബല്‍റാമിന്റെ പുനര്‍ വിദ്യാഭ്യാസം അവിടെ നിന്ന് ആരംഭിച്ചു. ഗ്രാമ ത്തിന്റെ അന്ധതയില്‍നിന്ന് നഗരത്തിന്റെ വെളിച്ച ത്തിലേക്കുള്ള ബല്‍റാമിന്റെ അവിശ്വസനീയമായ യാത്രയാണ് വെള്ളക്കടുവ.
Reviews
There are no reviews yet.