Sale!

Vettakkari

Out of stock

Notify Me when back in stock

Original price was: ₹380.Current price is: ₹350.

Crime Novel

Add to Wishlist
Add to Wishlist

Description

Vettakkari

പെൺകരുത്തിന്റെ പ്രതീകമായ സൂര്യകാന്തിയും റെയിഞ്ച് ഫോറസ്റ്റ്
ഓഫീസർ കാരണവർ കേശവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ. മറയൂർ പശ്ചാത്തലമായുള്ള വേട്ടക്കാരി പ്രതികാരത്തിന്റെയും പകവീട്ടലിന്റെയും പുത്തൻ മേച്ചിൽപ്പുറങ്ങളിലൂടെയുള്ളv സഞ്ചാരമാണ്. ശത്രുസംഹാരം ലക്ഷ്യമാക്കിയുള്ള ഇരുവരുടെയും ഏറ്റുമുട്ടലുകൾ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് വഴിതിരിയുമ്പോൾ സമൂഹമൊന്നാകെ നന്മയുടെ പക്ഷത്തു നിലയുറപ്പിക്കുന്നു.
*To buy WhatsApp 90745 83041*