Sale!
Vettakkuttyamma
₹190 ₹160
Category: Life
Description
Vettakkuttyamma
*വേട്ടക്കുട്ടിയമ്മ*
കന്യാസ്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ.
നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസി സ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്.
“എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എന്റെ ഉയിര് എന്നെനിക്കറിയാം – ”
*കുട്ടിയമ്മ* ..
Reviews
There are no reviews yet.