Sale!

Vijayanteyum Mohanayudeyum Lokasancharangal

Out of stock

Notify Me when back in stock

Original price was: ₹225.Current price is: ₹200.

Category : Autobiography / Travel

Add to Wishlist
Add to Wishlist

Description

Vijayanteyum Mohanayudeyum Lokasancharangal

വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ

വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം.
ഇരുപത്തിയഞ്ച് രാജ്യങ്ങൾ.
ആറ് ഭൂഖണ്ഡങ്ങൾ.
ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.

“എല്ലാ പരിമിതികളെയും എതിരിട്ടാണ്‌ വിജയൻ – മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്…ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്… ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ.”
മോഹൻലാൽ