Viswasthanaya Kallan

-+
Add to Wishlist
Add to Wishlist

80 67

Author: Dostoyevsky

 

Categories: ,

Description

Viswasthanaya Kallan

ഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്ന് അവന്റെ വിലാപതുല്യമായ പ്രാർത്ഥനപോലെ ദസ്തയവ്സ്കി എഴുതുന്നു. കള്ളനും കൊലപാതകിയുമടക്കമുള്ള നിന്ദിതരും പീഡിതരുമായ ജനസമൂഹം ആ കൈവെള്ളയിൽ കരുണയോടെ വിശുദ്ധീകരിക്കപ്പെടുന്നു.

മനുഷ്യമനസ്സിന്റെ മുഴുവൻ വിചിത്രസഞ്ചാരവും മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളൻ, കർഷകനായ മരിയ ഒൻപത് കത്തുകളിലൂടെ ഒരു നോവൽ എന്നീ ലഘുനോവലുകളുടെ സമാഹാരം.