VRIKSHANGALUDE RAHASYAJEEVITHAM

-+
Add to Wishlist
Add to Wishlist

350 294

Author: PETER WOHLLEBEN
Category: Studies
Language: Malayalam

Description

VRIKSHANGALUDE RAHASYAJEEVITHAM

വൃക്ഷങ്ങളെക്കുറിച്ച് കൗതുകകരവും വിസ്മയജനകവും നാടകീയത നിറഞ്ഞതുമായ നിരവധി വിവരങ്ങളടങ്ങുന്ന ഒരദ്ഭുതലോകത്തേക്കു നയിക്കുന്ന പുസ്തകം. വൃക്ഷങ്ങള്‍ മനുഷ്യരെപ്പോലെ സാമൂഹികജീവിതം നയിക്കുന്നു, അവ പരസ്പരം പരിപാലിക്കുന്നു, അന്യോന്യം ആശയവിനിമയം നടത്തുന്നു, പോഷകങ്ങള്‍ പങ്കുവെക്കുന്നു, അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു… നിരവധി ദശകങ്ങള്‍ നീണ്ട നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുന്ന വിസ്മയകരമായ കണ്ടെത്തലുകള്‍. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സ്‌നേഹത്തോടെ സമീപിക്കാനും പ്രാപ്തമാക്കുന്ന പുസ്തകം.

വൃക്ഷജീവിതങ്ങളുടെ വിസ്മയജനകമായ നിഗൂഢതകളെ അനാവരണം ചെയ്യുന്ന കൃതി.

പരിഭാഷ: സ്മിത മീനാക്ഷി