Sale!
VYATHYASTHARAAKAAN
₹180 ₹146
Book : VYATHYASTHARAAKAAN
Author: ALEXANDER JACOB IPS
Category : Self Help, Rush Hours
ISBN : 9788126435296
Binding : Normal
Publisher : DC LIFE
Number of pages : 134
Language : Malayalam
Description
വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകം. വ്യക്തിത്വ ത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീ കരിച്ചശേഷം വ്യത്യസ്ത തലങ്ങളിലുള്ള പരീക്ഷ കളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാ നുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരുന്നു. ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ക്കണ്ടാണ് രചന യെങ്കിലും ഏതു നിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിതസന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കു വാനും ഈ പുസ്തകം ഒന്നോടിച്ചു നോക്കുന്നതി ലൂടെ കഴിയും.
Reviews
There are no reviews yet.