WESESHAM

-+
Add to Wishlist
Add to Wishlist

160 134

Author: MANIKANDAN K V
Category: Novel
Language: MALAYALAM

Category: Tag:

Description

WESESHAM

പ്രെഗ്‌നന്‍സി കാര്‍ഡില്‍ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള്‍ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീര്‍ന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച. വന്ധ്യതാചികിത്സയുടെ സങ്കീര്‍ണ്ണതകളും പ്രയാസപര്‍വ്വങ്ങളും വിഷാദസാഗരങ്ങളും നര്‍മ്മത്തിന്റെ രുചിക്കൂട്ടുകൊണ്ട് ഹൃദ്യവും ലളിതസുന്ദരവുമായിത്തീരുന്നു. ഇതു നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളില്‍ പലരുടെയോ നിങ്ങളുടെതന്നെയോ അനുഭവമാണു സുഹൃത്തേ.

കെ.വി. മണികണ്ഠന്റെ ഏറ്റവും പുതിയ നോവല്‍