Sale!

YAYATI

-+
Add to Wishlist
Add to Wishlist

Original price was: ₹499.Current price is: ₹399.

Book : YAYATI
Author: KHANDEKAR V S
Category : Novel
ISBN : 8126404566
Binding : Normal
Publisher : DC BOOKS
Multimedia : Not Available
Number of pages : 440
Language : Malayalam

Category: Tag:

Description

YAYATI

1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി: ”എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.” യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി പ്പോന്നെന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.