YOGA NADUVEDANAYAKATTAN
Out of stock
₹100 ₹84
രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഏറ്റവും ലളിതവും പ്രകൃതിദത്ത വുമായ മാർഗ്ഗമാണ് യോഗ. യോഗ പരിശീലിക്കുന്നതിനായി ദിവസവും അല്പസമയം നീക്കിവയ്ക്കുക യാണെങ്കിൽ നടുവേദനയെ അകറ്റാനും മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിച്ചു ശക്തമാക്കാനും സാധിക്കും. അതിന് ഓരോരുത്തരെയും പ്രാപ്തരാക്കാൻ സഹായിക്കുന്ന പുസ്തകം. പ്രശസ്ത യോഗാചാര്യനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ യോഗാചാര്യ എം.ആർ. ബാലചന്ദ്രൻ തയ്യാറാക്കിയത്. പ്രായോഗികമായി പരിശീലിക്കാനും ദിനചര്യയുടെ ഭാഗമാക്കാനും എളുപ്പം സാധിക്കുന്ന ലളിതമായ യോഗാസനങ്ങൾ ചിത്രങ്ങൾസഹിതം വിശദമാക്കുന്നു.
Description

Reviews
There are no reviews yet.