YOU CAN WIN MALAYALAM
Out of stock
₹399 ₹323
Author: SHIVA KHERA
Category: Self-help
Language: MALAYALAM
Description
ഉയർന്ന വിജയികൾക്ക് വേണ്ടി പടിപടിയായുള്ള ഉപകരണം
ശിവ് ഖേര
”വിജയികൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നില്ല. അവർ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു”
നിങ്ങളുടെ ദർശനങ്ങളെ കർമ്മമാക്കി മാറ്റുക , ഇപ്പോൾ തന്നെ
ശിവ് വേരയുടെ സെമിനാറുകളെയും വർക്ക്ഷോപ്പുകളെയും
കുറിച്ച് ആളുകൾ പറയുന്നത്
“അർത്ഥപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ബ്ലൂപ്രിന്റോടു കൂടിയ ഒരു നിർമാണ സംഹിത”
ദി ഇക്കണോമിക് ടൈംസ്
“നിങ്ങളുടെ വാഗ്ദാനങ്ങളെ സമർപ്പണമാക്കി മാറ്റുന്നു”
– സൺഡേ ഒബ്സർവർ
”വിജയം കൈവരിക്കാൻ വിലയേറിയ ഒരു സമ്മാനം”
നാഷണൽ ഹെറാൾഡ്
“ലോകത്തൊട്ടാകെ പല ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം ഏറ്റവും മികച്ചവയിൽ ഒന്നാണ്. ”
മൈക്കൾ സീയർ, ഡയറക്ടർ, ലുഫ്രാൻസ് ജർമ്മൻ എയർലൈൻസ്, സൗത്ത് ഈസ് ഏഷ്യ
”എന്റെ ഉൽപാദനക്ഷമതയും കാര്യ ശേഷിയും മെച്ചപ്പെട്ടു. ഞാൻ ഇപ്പോൾ കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ‘
ബാസെം ഇ. എ. അൽ – ലൗഘാനി, ദി എംബസ്സി ഓഫ് കുവൈറ്റ്
“ആജീവനാന്ത അറിവിലേക്കുള്ള ഒരു മുതൽ കൂട്ട്.”
കാതെറിൻ ലിം, ഡയറക്ടർ, ലുസെന്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.
”എന്നെ സംബന്ധിച്ച് മികച്ച ഭാഗം, നമ്മുടെ സ്ഥാപനങ്ങളിലായാലും നമ്മളിൽ തന്നെ ആയാലും അല്ലെങ്കിൽ ഇതു രണ്ടിലായാലും നമ്മൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ഒരാളെ പ്രാപ്തനാക്കുന്ന ശിവ ഖരയുടെ ഉദാഹരണങ്ങളും ” എങ്ങിനെ’ യും ആണ്. പക്ഷെ അവ പ്രാവർത്തികമാക്കാനും നിലനിർത്താനും ബുദ്ധിമുട്ടാണെന്നു കണ്ടു.”
സ്റ്റീഫൻ എൽ. ടയേർണി, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, സീറോക്സ് ബിസിനസ് ഇന്ത്യ.
”സ്വയം പരിശോധന നടത്താനും മാറ്റങ്ങൾ വരുത്താനും തയ്യാറുള്ളവർക്ക് നേട്ടങ്ങൾ തൽക്ഷണമാണ്.”
ആർ.ഒ. ഒലാവാലെ, കൊക്ക കോള
ഈ പുസ്തകം വ്യക്തികൾക്കു ഈവിധം സഹായകമാകുന്നു
ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു
ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു
ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലുടെ വിശ്വാസ്യത ലഭിക്കുന്നു
കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു
നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലുടെ വിശ്വാസം വർദ്ധിക്കുന്നു
ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.
Reviews
There are no reviews yet.