YUKTHIVADAM-SWATHANTHRACHINTHA-NAVODHANAM

-+
Add to Wishlist
Add to Wishlist

680 571

Book : YUKTHIVADAM-SWATHANTHRACHINTHA-NAVODHANAM
Author: PANAMPILLI ARAVINDAKSHAMENON
Category : Study
ISBN : 9789357327787
Binding : Normal
Publisher : DC BOOKS
Number of pages : 608
Language : Malayalam

Description

YUKTHIVADAM-SWATHANTHRACHINTHA-NAVODHANAM

കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സഹോദരസംഘവും1925-ൽ തമിഴ്‌നാട്ടിൽ ഇ.വി. രാമസ്വാമിനായ്ക്കരുടെ നേതൃത്വ ത്തിൽ പ്രവർത്തനമാരംഭിച്ച സ്വയംമര്യാദ സംഘവുമൊക്കെ യുക്തിവാദപ്രചരണം ലക്ഷ്യമാക്കിയ സാമൂഹിക സംഘടനകളായിരുന്നു. യുക്തിവാദിപ്രസ്ഥാനം കേരളത്തിൽ ഏറ്റവും സജീവമായി നിലനിന്ന ഒരു കാലഘട്ടത്തിൽ അതിന്റെ മുൻനിരയിൽ നിന്നു പ്രവർത്തിച്ച മഹദ് വ്യക്തികളുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും സമഗ്രമായി പരിശോധിച്ച് അവയിൽനിന്നും തിരഞ്ഞെടുപ്പുകൾ നടത്തിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ഏഴ് ഭാഗങ്ങളായാണ് ഈ പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. അവസാന ഭാഗത്തിൽ, കേരളത്തിലെ എട്ട് പ്രമുഖ യുക്തിവാദികളെക്കുറിച്ചുള്ള ഏഴ് പ്രൗഢലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.