AADAM
Out of stock
₹170 ₹143
Book : AADAM
Author: S HAREESH
Category : Short Stories
ISBN : 9788126450947
Binding : Normal
Publishing Date : 20-03-2021
Publisher : DC BOOKS
Edition : 9
Number of pages : 128
Language : Malayalam
Description
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയില്‍ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകള്‍. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകള്‍. ആദം, മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്ക്കൊരു മകന്, രാത്രികാവല്‍, ഒറ്റ തുടങ്ങി സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പതു കഥകള്‍.
Related products
-
Add to WishlistAdd to Wishlist
-
- Sale!
PARALMEEN NEENTHUNNA PAADAM
-
₹250₹210 - Add to cart
- Malayalam, Autobiography/Biography, Mathrubhumi
Add to WishlistAdd to Wishlist -
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹302 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
- Out of StockSale!
THIRUDA THIRUDA
-
₹575₹483 - Read more
- Malayalam, Autobiography/Biography, DC Books
Add to WishlistAdd to Wishlist -
-
- Sale!
KARTHAVINTE NAMATHIL
-
₹250₹210 - Add to cart
- Malayalam, Autobiography/Biography, DC Books
Add to WishlistAdd to Wishlist -
- Sale!
Homo Deus (Malayalam)
-
₹599Original price was: ₹599.₹449Current price is: ₹449. - Add to cart
- Malayalam, Non-fiction
Add to WishlistAdd to Wishlist
Reviews
There are no reviews yet.