ADIYANTHARAVASTHA KIRATHAVAZCHAYUTE 21 MASANGAL

-+
Add to Wishlist
Add to Wishlist

380 319

Book : ADIYANTHARAVASTHA – KIRATHAVAZCHAYUTE 21 MASANGAL
Author: SEBASTIAN JOSEPH
Category : History
ISBN : 9789354323744
Binding : Normal
Publisher : CURRENT BOOKS
Number of pages : 342
Language : Malayalam

Description

ADIYANTHARAVASTHA KIRATHAVAZCHAYUTE 21 MASANGAL

ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ രാഷ്ട്രീയ അന്ധകാരത്തിലേക്ക് തള്ളിവിട്ട 21 മാസങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം. രാജ്യത്തിന്റെ ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകർത്തെറിയുന്ന നയങ്ങളിലൂടെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും കൂട്ടാളികളും രാജ്യത്ത് നടത്തിയ കിരാതവാഴ്ചയുടെ നേർസാക്ഷ്യങ്ങൾ. അടിയന്തരാവസ്ഥാ പ്രഖ്യാപനവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും ഈ പുസ്തകത്തിലൂടെ പുനർചിന്തനത്തിന് വിധേയമാക്കപ്പെടുന്നു.