Sale!

ALEPH (MALAYALAM)

-+
Add to Wishlist
Add to Wishlist

Original price was: ₹370.Current price is: ₹278.

Book : ALEPH (MALAYALAM)

Author: PAULO COELHO

Category : Novel

ISBN : 9788126434596

Binding : Normal

Publishing Date : 21-01-2019

Publisher : DC BOOKS

Multimedia : Not Available

Edition : 2

Number of pages : 262

Language : Malayalam

Categories: , , ,

Description

വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുനരുജ്ജീവനത്തിനും വളർച്ചയ്ക്കുമായി ഒരു യാത്ര യ്ക്ക് ഇറങ്ങി പുറപ്പെടുന്നു. പുതുമകൾ തേടി, ലോകജനതയുമായുള്ള ബന്ധങ്ങൾ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ഒരു യാത്ര. ആ യാത്രയ്ക്കിടയിൽ പൗലോ ക­ുമുട്ടുന്നു ഹിലാലിനെ – 500 വർഷങ്ങൾക്കു മുൻപൊരു ജന്മ ത്തിൽ അയാൾ പ്രണയിച്ചിരുന്ന യുവതി; വേണമെങ്കിൽ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മരണശിക്ഷയ്ക്ക് അയാൾ വിട്ടുകൊടുത്ത യുവതി. സമയകാലങ്ങൾക്കും ഭൂതവർത്തമാനങ്ങൾക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റിഎഴുതാ നുള്ള അവസരം തേടിയൊരു ദീർഘയാത്ര.