BHEEKARAKADHAKAL
Out of stock
₹180 Original price was: ₹180.₹160Current price is: ₹160.
Book : BHEEKARAKADHAKAL
Author: EDGAR ALLAN POE
Category : Short Stories, HORROR
ISBN : 9789354827259
Binding : Normal
Publisher : CURRENT BOOKS
Number of pages : 128
Language : Malayalam
Description
BHEEKARAKADHAKAL
നൃത്തത്തിന്റെ താളം മുറുകി ഭ്രാന്തമായ ഒരവസ്ഥയിലേക്കെത്തി ചേർന്നു. അപ്പോൾ പ്രേതരൂപിയായ ഒരപരിചിതനെ നർത്തകരുടെ യിടയിൽ കാണായി ശാന്തഗംഭീരമായി നിസ്സംഗതയോടെ അയാൾ നർത്തകരുടെയിടയിൽ ഉലാത്തി. പിന്നെ മെല്ലെ തിരിഞ്ഞു. നിവർത്തിപ്പിടിച്ച കഠാരയുമായി നിന്ന പ്രിൻസ് പ്രോസ്പറോയുടെ നേരേ നടന്നു… ഒരുനിമിഷം ഞടുക്കുന്ന ഒരു നിലവിളി ഉയർന്നു. പരവതാനിയിലേക്കു വഴുതിവീണ കഠാരയ്ക്കു പിന്നാലെ പ്രിൻസിന്റെ ശരീരവും പിടഞ്ഞുവീണു. ധൈര്യം വീണ്ടെടുത്ത് അയാളെ കടന്നുപിടിച്ചവർ അമ്പരന്നു നിലവിളിച്ചു… ആ രൂപത്തിൽ ഒരു മുഖംമൂടിയും അടിമുടി പൊതിഞ്ഞിരുന്ന ഒരു ചുവന്ന ശവക്കച്ചയുമല്ലാതെ മനുഷ്യശരീരമേയില്ലായിരുന്നു. വിശ്വപ്രസിദ്ധ കഥാകൃത്തായ എഡ്ഗാർ അലൻ പോയുടെ ഏഴ് ഭീകരകഥകളുടെ സമാഹാരം. വിവർത്തനം: കെ. ചന്ദ്രശേഖരൻ
Related products
-
Add to WishlistAdd to Wishlist
-
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹302 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹101 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
-
- Sale!
KATHAKAL – K R MEERA
-
₹450₹378 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.