Sale!

CHEKUTHAANUM ORU PENKIDAAVUM

Out of stock

Notify Me when back in stock

170 143

Book : CHEKUTHAANUM ORU PENKIDAAVUM

Author: PAULO COELHO

Category : Novel

ISBN : 9788126429394

Binding : Normal

Publishing Date : 12-07-2019

Publisher : DC BOOKS

Multimedia : Not Available

Edition : 5

Number of pages : 168

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

പതിനൊന്ന് സ്വര്‍ണ്ണക്കട്ടികളും ഒരു നോട്ട്ബുക്കുമായി അപരിചിതനായ ഒരാള്‍ വിസ്‌കോസ് ഗ്രാമ ത്തിലെത്തുന്നു. തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ? ഇതിനുത്തരം ലഭിക്കാനുള്ള പരീക്ഷണം നടത്താനായിരുന്നു ശാന്തമായ ആ ഗ്രാമത്തിലേക്ക് ്അയാളെത്തിയത്. വേദനാജനകമായ ഒരു പൂര്‍വകാലമായിരുന്നു ഇതിനയാളെ പ്രേരിപ്പിച്ചത്. സന്തോഷം തേടി നടന്ന ഷാന്റാല്‍ എന്ന പെണ്‍കുട്ടിയെ അയാള്‍ തന്റെ കൂട്ടാളിയായി തെരഞ്ഞെടുത്തു. പിന്നീട് ആ ഗ്രാമ ത്തിലെ ഓരോരുത്തര്‍ക്കും ജീവിതം, മരണം, അധികാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മാത്രമല്ല ഓരോരു ത്തരും സ്വന്തം വഴി തെരഞ്ഞെടുക്കേണ്ടതായും വന്നു. ഓരോ മനുഷ്യന്റെയും ആത്മാവിലുള്ള ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പൗലോ കൊയ്‌ലോ ഈ നോവലിലൂടെ വെളിപ്പെ ടുത്തുന്നത്.