Sale!

German Dhinagal

-+
Add to Wishlist
Add to Wishlist

Original price was: ₹290.Current price is: ₹260.

ISBN 9788197177125
പതിപ്പ്: 1st
പേജ് : 200
പ്രസിദ്ധീകരിച്ച വർഷം: 2024
വിഭാഗം: Travelogue

Category: Tag:

Description

German Dhinagal

വസന്തം കഴിയുകയും വേനല്‍ ആഘോഷങ്ങള്‍ക്കായി മനുഷ്യര്‍ കൊഴിഞ്ഞ പൂവുകള്‍ വീണുകിടക്കുന്ന മൈതാനങ്ങളില്‍ ഒത്തുചേരുകയും ചെയ്യു മ്പോള്‍ അശോകന്‍ ചരുവില്‍ എന്ന കഥാകാരന്‍ നമുക്കായി യാത്രയുടെ ഓര്‍മ്മകള്‍ ഒപ്പിയെടുക്കുകയാണ്. അലസഗമനമല്ല ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കാല്‍മുദ്രകളില്‍ സ്വന്തം പാദമൂന്നി നടന്ന ഒരു യാത്രികന്റെ അസാധാരണമായ യാത്രാക്കുറിപ്പുകളാണീ പുസ്തകം.