Sale!

Gigolo

Out of stock

Notify Me when back in stock

Original price was: ₹165.Current price is: ₹124.

Category : Novel
Author : Vishnu PK

Category: Tags: ,
Add to Wishlist
Add to Wishlist

Description

Gigolo Novel By Vishnu PK

കഥകൾ മനുഷ്യ ജീവിതത്തിന്റെ വേരുകളായി കണക്കാക്കപ്പെടുന്നിടത്താണ് വിഷ്ണു.പികെയുടെ ‘ജിഗോലോ’ വ്യത്യസ്തമാകുന്നത്. അനന്തമായ ഒരാകാശത്ത് നഗ്നനായി ജീവിതത്തിന്റെ നേർക്കാഴ്ചകളെ ഹൃദയത്തിലേക്ക് സ്വീകരിക്കേണ്ടി വന്ന സേതുരാമന്റെ ജീവചരിത്രത്തിന്റെ പാതി പറഞ്ഞു വെക്കുമ്പോൾ എവിടെയൊക്കെയോ നമ്മുളും അതിന്റെ ഭാഗമായി മാറുന്നുണ്ട്, ജിഗോലോയുടെ യാത്ര തുടങ്ങുന്നത് ഒരു തീവണ്ടിയിൽ നിന്നാണ്, ശൂന്യതകളിൽ നിന്ന് ജീവിതം നെയ്തെടുക്കാൻ ഒരു ചിലന്തിയെ പോലെ കാത്തിരുന്ന സേതുരാമന്റെ ജീവിതത്തിലെതന്നെ നിർണായകമായ ഒരു യാത്രയാണത്. അവിടെവച്ച് അയാൾ കണ്ടുമുട്ടുന്ന ഓരോ കാഴ്ചകളും, മനുഷ്യരും എഴുത്തുകാരന്റെ ഭംഗിയുള്ള ഭാഷയിലൂടെ വായനക്കാരോടും സംവദിക്കുന്നുണ്ട്. സേതുരാമനിൽ നിന്ന് സേതുറാമിലേക്കും രാമനിലേക്കും സഞ്ചരിക്കുന്ന കഥാപാത്രത്തിന്റെ ഓർമ്മകളുടെ ദ്രവിച്ച ഗന്ധം തന്നെയാണ് ഈ നോവലിന്റെ ആഖ്യാനത്തെ ഏറ്റവും ഭംഗിയുള്ളതാക്കുന്നത്….