KADALINTE DAHAM
Out of stock
₹99 ₹83
Book : KADALINTE DAHAM
Author: PARAKKADAVU P K
Category : Short Story
ISBN : 9789354329883
Binding : Normal
Publishing Date : 04-09-2021
Publisher : DC BOOKS
Edition : 1
Number of pages : 88
Language : Malayalam
Description
നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്ലറോട് പറഞ്ഞു:”കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.”ഹിറ്റ്ലർ പറഞ്ഞു: ”തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്ക് ഞാനും അണിഞ്ഞിരുന്നു.”(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലു്യു്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾ.
Related products
-
- Sale!
PARALMEEN NEENTHUNNA PAADAM
-
₹250₹210 - Add to cart
- Malayalam, Autobiography/Biography, Mathrubhumi
Add to WishlistAdd to Wishlist -
KATHAKAL – UNNI R
-
₹230₹193 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
ആധുനിക ലൈബ്രറി പ്ര...
-
₹160₹134 - Read more
- Malayalam, Non-fiction
Add to WishlistAdd to Wishlist -
-
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹302 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
- Sale!
RANDU YATHRAKAL
-
₹199Original price was: ₹199.₹139Current price is: ₹139. - Add to cart
- 30-40% Off, Malayalam, Travelogue, DC Books
Add to WishlistAdd to Wishlist -
- Sale!
Homo Deus (Malayalam)
-
₹599Original price was: ₹599.₹449Current price is: ₹449. - Add to cart
- 25% OFF, Malayalam, Non-fiction
Add to WishlistAdd to Wishlist
Reviews
There are no reviews yet.