Sale!

KANNIKOITHU

Out of stock

Notify Me when back in stock

120 101

Category : Poems

Author : Vailoppilli

Pages : 91

Add to Wishlist
Add to Wishlist

Description

KANNIKOITHU

വൈലോപ്പിള്ളി കന്നിക്കൊയ്ത്ത്

ഒരു ശില്പത്തിൽ തന്നെ നിരവധി ശില്പ്ങ്ങൾ പണിയുന്ന ദക്ഷിണേന്ത്യൻ വാസ്തു ശിരീതിയെ അനുസ്മരിപ്പിക്കുന്നതാണ് വൈലോപ്പിള്ളിയുടെ കാവ്യകല. തന്റെ സമ കാലികരായ കവികളെല്ലാം ജീവിതത്തിന്റെ പുറംമിനുപ്പുകളെ കണ്ട് ആനന്ദിച്ചപ്പോൾ ഈ കവി എല്ലാ ജീവിതഭാവങ്ങളിലും വിരുദ്ധഭാ വങ്ങളുടെ വാസ്തവം ദർശിച്ചു. സ്നേഹ ത്തിൽ പടർന്നുകിടക്കുന്ന വെറുപ്പിനെ, വെറു പ്പിന്റെ അന്തർഗതമായ സ്നേഹത്തെ എല്ലാം ജ്ഞാനിയായ ഒരു കവിക്കുമാത്രം സാദ്ധ്യ മാവുന്ന വിധം അദ്ദേഹം ആവിഷ്കരിച്ചു. മല യാളിയുടെ നിത്യഗദ്ഗദമായ മാമ്പഴം, മല യാളകവിതയെ കാളിദാസകവിതയുടെ അപാ രമായ ഉയരത്തിനു സമാനമായ ഔന്നത്യത്തി ലെത്തിച്ച സഹ്യന്റെ മകൻ, തുടങ്ങി പതി നേഴു കവിതകളടങ്ങിയ ഈ സമാഹാരം ഓരോ മലയാളിക്കും സ്വന്തം നാടിന്റെ കവിതയായി ലോകത്തിനുമുമ്പിൽ ഉയർത്തിപ്പിടിക്കാം. തീർച്ച.