Sale!

Kanthamala Charitham 3rd part

Out of stock

Notify Me when back in stock

Original price was: ₹550.Current price is: ₹465.

Category : Novel
Author : Vishnu M C

Add to Wishlist
Add to Wishlist

Description

Kanthamala Charitham 3rd part

കാന്തമലചരിതം: മൂന്നാം ഭാഗം

അറോലക്ഷേത്രത്തിനകത്ത ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. *ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ടിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.*

*To buy WhatsApp 90745 83041*