Sale!

KERALATHANIMA

Out of stock

Notify Me when back in stock

Original price was: ₹300.Current price is: ₹255.

CATEGORY : HISTORY
PAGES : 525
HARDCOVER

Category: Tag:
Add to Wishlist
Add to Wishlist

Description

KERALATHANIMA | KERALATTANIMA | കേരളത്തനിമ

വിശ്വമാനവികതയുടെ പശ്ചാത്തലത്തിൽ ഭാരതീയ ജനസമൂഹത്തിന്റെയും കേരളീയതയുടെയും വേരുകളന്വേഷിക്കുന്നതാണ് ഡോ.ആർ. ഗോപിനാഥൻ എഴുതിയിരിക്കുന്ന ഈ വൈജ്ഞാനികഗ്രന്ഥം. കേരളോൽപ്പത്തിയുമായും കേരളത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതുമായ അനവധി മിത്തുകൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല എന്ന വസ്തുതയെ
അവതരിപ്പിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി. ചരിത്രവസ്തുതകൾക്കിടയിൽ നിന്നും കേരളത്തിന്റേതായ സ്വത്വം കണ്ടെത്താൻ ശ്രമിക്കുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്. ദീർഘനാളത്തെ ഗവേഷണപഠനങ്ങളിൽ നിന്നും സ്വാംശീകരിക്കപ്പെട്ട അനിഷേധ്യങ്ങളായ സത്യങ്ങളുടെ സമാഹാരം.