MANUSHYALAYACHANDRIKA
Out of stock
₹140 ₹118
Author: K.rekha
Category: Stories
Language: MALAYALAM
Description
MANUSHYALAYACHANDRIKA
എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന മലയാളകഥകളുടെ കൂട്ടത്തിലേക്ക് രേഖയുടെ ‘മനുഷ്യാലയചന്ദ്രിക’യും ചേര്‍ത്തുവെക്കുന്നു.
ജീവന്റെ തുടിപ്പുണ്ട് ഓരോ വരിയിലും. വായിച്ചുകഴിയുമ്പോള്‍ കണ്ണു നിറയുകയും മനസ്സിന് ഘനം കൂടുകയും ചെയ്യുന്ന കഥകള്‍ അപൂര്‍വ്വമായേ സംഭവിക്കാറുള്ളു. രേഖയുടെ ഈ കഥ അത്തരം
അനുഭവമാണ് നല്‍കിയത്.
-സത്യന് അന്തിക്കാട്
കൃത്യമായ അളവുകളുടെ തച്ചുശാസ്ത്രം രൂപപ്പെടുത്തിയ വീടുകള്‍ക്കുള്ളില്‍, പകയും സ്വാര്‍ത്ഥതയും വെറുപ്പും നിസ്സഹായതയും കാമവുമെല്ലാമെല്ലാം അളവു തെറ്റി മാരകമായി പരന്നൊഴുകുമ്പോഴും കിറുകൃത്യമാണെല്ലാമെന്ന് അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യജീവിതങ്ങളുടെ ചൂടും ചൂരും അനുഭവിപ്പിക്കുന്ന മനുഷ്യാലയചന്ദ്രിക എന്ന
കഥയുള്‍പ്പെടെ, ആശ്രിതര്‍, വള്ളുവനാട്, ദ്രുതവാട്ടം, പൊന്നുരുക്കുന്നിടത്ത്, ഒതുക്കിലെ വല്യമ്മ, നെഞ്ച് എന്നിങ്ങനെ ഏഴു കഥകള്‍.
രേഖ കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം
Related products
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Sale!
SNEHAM KAMAM BHRANTHU
-
₹350Original price was: ₹350.₹295Current price is: ₹295. - Add to cart
- 21% OFF, Articles, Stories
Add to WishlistAdd to Wishlist -
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹101 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
-
- Out of StockSale!
S K POTTEKKATTINTE KATHAKAL SAMPOORNAM – 2 V...
-
₹1,299Original price was: ₹1,299.₹1,110Current price is: ₹1,110. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
BIRIYANI
-
₹140Original price was: ₹140.₹130Current price is: ₹130. - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
Reviews
There are no reviews yet.