MAYALOKATHILE NOONI

-+
Add to Wishlist
Add to Wishlist

270 227

ook : MAYALOKATHILE NOONI
Author: SUDHA MURTY
Category : Children’s Literature
ISBN : 9789352822201
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 224
Language : Malayalam

Description

MAYALOKATHILE NOONI

നൂനി ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്‍നിന്നും വടക്കന്‍ കര്‍ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിെയാരു ഗ്രാമത്തിേലക്ക ് അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ് ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര്‍ കെണ്ടത്തുന്നതോടെ കഥ മാറുന്നു. കഥപറച്ചിലില്‍ സുധാമൂര്‍ത്തി പുലര്‍ത്തുന്ന ലളിതമായ അതേ ആഖ്യാനരീതി വിവര്‍ത്തകനും കവിയുമായ ദേശമംഗലവും പിന്തുടരുന്നു. സാഹസിക കഥകള്‍ ഇഷ്ടപ്പെടുന്ന കുട്ടിവായനക്കാര്‍ക്കു നൂനിയെയും അവളുടെകൂട്ടുകാരെയും ചേര്‍ത്തു പിടിക്കാം.